കൊളത്തൂർ: മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫ്-ഹരിത വിദ്യാർത്ഥിനികൾ തങ്ങളുടെ അധ്യാപകർക്കും സഹ വിദ്യാർത്ഥികൾക്കും കുടിവെള്ളം എത്തിച്ചാണു വിദ്യാർത്ഥി രാഷ്ട്രീയം നന്മയുടേതാണെന്ന് തെളിയിച്ചത്. കൊളത്തൂർ ജവാഹിറുൽ ഉലൂം മദ്രസ്സയിലും തൊട്ടടുത്ത താത്കാലിക കെട്ടിടത്തിലുമാണു കോളേജ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.സൌകര്യങ്ങളുടെ പരിമിതികളിൽ നിന്നും അല്പം ആശ്വാസമാണു എം.എസ്.എഫ് വിദ്യാർത്ഥിനികളുടെ പ്രശംസനീയമായ ഇത്തരം പ്രവർത്തനങ്ങൽ .സഹ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അഭിനന്ദന പ്രവാഹത്തിൽ സന്തുഷ്ടരാണു ‘ഹരിത’-ഈ നല്ല മനസ്സിനു കൊളത്തൂർ വാർത്തയുടെ അഭിനന്ദനങ്ങൾ.....