Home Breaking News സൗജന്യമായി സെറ്റു പല്ലു വിതരണം ചൈതു Reporter kolathurvartha - September 27, 2014 മൂർക്കനാട് ഗ്രാമപഞ്ചായത്തും MES.ഡെന്റൽ മെഡിക്കൽ കോളേജും സംയുക്തമായി 25 പേർക്ക് സൗജന്യമായി സെറ്റു പല്ലു വിതരണം ചൈതു. ടി.എ.അഹമ്മദ് kabeer സാഹിബ് എം.എൽ.എ.ഉദ്ഘാടനം നിർവ്വഹിച്ചു. Tags Breaking News Gallery News Facebook Twitter