ഈ വർഷ ത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വാർത്തകളിൽ നമ്മുടെ നാടും,നമ്മുടെ സ്കൂളും,നമ്മുടെ കുട്ടികളും നിറഞ്ഞുനിന്നത് നമ്മളിൽ സന്തോഷത്തിനപ്പുറം അഭിമാനമുണ്ടാക്കിയ കാര്യമായിരുന്നല്ലൊ?പത്ര,ദൃഷ്യ മാധ്യമങ്ങൾ മുഴുവനും അവരുടെ അസൂയവഹമായ കഴിവിനെ വാർത്തയാക്കി.മാർഗ്ഗത്ത എന്ന കഥാപാത്ര ത്തെ അവതരിപ്പിച്ച അനില സംസ്ഥാന കലോത്സവ വേദിയിലെ പ്രത്യേക പ്രശംസയും നേടി.ചെണ്ടമേളത്തിൽ ഹൈസ്കൂൾ തലത്തിലും,ഹയർ സെക്കണ്ടറി തലത്തിലും നമ്മുടെ കുട്ടികൾ ഒന്നാമ തെത്തി. നമ്മുടെ അയൽ പ്രദേശമായ ചെറുകുളമ്പ് സ്കൂളിലെ വിദ്യാർത്ഥികൾ കുത്തക തകർത്ത് കോൽകളിയിൽ ഒന്നാമതെത്തി.അഭിമാനകരം ഈ വാർത്തകൾ.
നാടിന്റെ അഭിമാനമായി മാറിയ കൊച്ചു കലാകാരന്മാരെ ആദരിക്കാനായി, കൊളത്തൂർ ഒരുങ്ങിയ വിവരം താങ്കളെ സന്തോഷപൂർവ്വം അറിയിക്കട്ടെ.കൊളത്തൂരിലെ ഓൺലൈൻ കൂട്ടായ്മ കൊളത്തൂർ വാർത്തയുടെ നേതൃത്വത്തിൽ, വരുന്ന വെള്ളിയാഴ്ച(30/1/15) രാഷ്ട്രീയ,സമൂഹിക,കലാ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ വെച്ച് നാട് അവരെ ആദരിക്കുകയാണു. കൂടെ അവരുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കലാ സന്ധ്യ എന്ന് പേരിട്ട പ്രസ്തുത പ്രിപാടിയിൽ വെച്ച് പെയിൻ&പാലിയേറ്റീവിനുള്ള കൊളത്തൂർ വാർത്തയുടെ സഹായവും, കൊളത്തൂർ വാർത്തയുടെ വെബ് സൈറ്റ് ലോഞ്ചിങ്ങും നടത്താനുള്ള തീരുമാനവും സന്തോഷപൂർവ്വം അറിയ്ക്കട്ടെ.
കൊളത്തൂരിനൊപ്പം, നാടിന്റെ അഭിമാനതാരകങ്ങളെ അനുമോദിക്കാനും,അവരുടെ കലാവിരുന്ന് ആസ്വദിക്കനുമായി താങ്കളേയും കുടുംബ ത്തേയും സന്തോഷൂർവ്വം ക്ഷണിക്കുന്നു
കെ.വി റാബിയ 30 ന് കൊളത്തൂർ വാർത്ത സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സിൽ പങ്കെടുക്കും
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട മലപ്പുറ ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള വെള്ളിലക്കട് സ്വദേശിനിയാണ് കെ.വി റാബിയ എന്ന കറിവേപ്പിൽ റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. ജനനം 1966-ൽ തിരൂരങ്ങാടിയിൽ. റാബിയയുടെ ആത്മകഥയാണ് "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന കൃതി.
അവാർഡുകൾ
1993-ൽ നാഷണൽ യൂത്ത് അവാർഡ്
സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്
യു.എൻ ഇന്റർനാഷണൽ അവാർഡ്
മുരിമഠത്തല് ബാവ അവാർഡ് (മലങ്കര ഓർത്തഡോക്സ് സഭ നൽകിയത്)
സീതി സാഹിബ് സ്മാരക അവാർഡ്(2010)
കണ്ണകി സ്ത്രീ ശക്തി പുരസ്കാരം (1999)
2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്‌നം' അവാർഡ്
മഞ്ഞളാം കുഴി അലി സാഹിബും കലാ സന്ധ്യയുടെ ഭാഗമാകുന്നു
www.kolathurvartha.com
ഈ വർഷ ത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വാർത്തകളിൽ നമ്മുടെ നാടും,നമ്മുടെ സ്കൂളും,നമ്മുടെ കുട്ടികളും നിറഞ്ഞുനിന്നത് നമ്മളിൽ സന്തോഷത്തിനപ്പുറം അഭിമാനമുണ്ടാക്കിയ കാര്യമായിരുന്നല്ലൊ?പത്ര,ദൃഷ്യ മാധ്യമങ്ങൾ മുഴുവനും അവരുടെ അസൂയവഹമായ കഴിവിനെ വാർത്തയാക്കി.മാർഗ്ഗത്ത എന്ന കഥാപാത്ര ത്തെ അവതരിപ്പിച്ച അനില സംസ്ഥാന കലോത്സവ വേദിയിലെ പ്രത്യേക പ്രശംസയും നേടി.ചെണ്ടമേളത്തിൽ ഹൈസ്കൂൾ തലത്തിലും,ഹയർ സെക്കണ്ടറി തലത്തിലും നമ്മുടെ കുട്ടികൾ ഒന്നാമ തെത്തി. നമ്മുടെ അയൽ പ്രദേശമായ ചെറുകുളമ്പ് സ്കൂളിലെ വിദ്യാർത്ഥികൾ കുത്തക തകർത്ത് കോൽകളിയിൽ ഒന്നാമതെത്തി.അഭിമാനകരം ഈ വാർത്തകൾ.
നാടിന്റെ അഭിമാനമായി മാറിയ കൊച്ചു കലാകാരന്മാരെ ആദരിക്കാനായി, കൊളത്തൂർ ഒരുങ്ങിയ വിവരം താങ്കളെ സന്തോഷപൂർവ്വം അറിയിക്കട്ടെ.കൊളത്തൂരിലെ ഓൺലൈൻ കൂട്ടായ്മ കൊളത്തൂർ വാർത്തയുടെ നേതൃത്വത്തിൽ, വരുന്ന വെള്ളിയാഴ്ച(30/1/15) രാഷ്ട്രീയ,സമൂഹിക,കലാ മേഘലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ നാട് അവരെ ആദരിക്കുകയാണു. കൂടെ അവരുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കലാ സന്ധ്യ എന്ന് പേരിട്ട പ്രസ്തുത പ്രിപാടിയിൽ വെച്ച് പെയിൻ&പാലിയേറ്റീവിനുള്ള കൊളത്തൂർ വാതയുടെ സഹായവും, കൊളത്തൂർ വാർത്തയുടെ വെബ് സൈറ്റ് ലോഞ്ചിങ്ങും നടത്താനുള്ള തീരുമാനവും സന്തോഷപൂർവ്വം അറിയ്ക്കട്ടെ.
കൊളത്തൂരിനൊപ്പം, നാടിന്റെ അഭിമാനതാരകങ്ങളെ അനുമോദിക്കാനും,അവരുടെ കലാവിരുന്ന് ആസ്വദിക്കനുമായി താങ്കളേയും കുടുംബ ത്തേയും സന്തോഷൂർവ്വം ക്ഷണിക്കുന്നു. പ്രവാസികൾക്ക് ബൈലക്സിൽ കാണാം
സാനിധ്യം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹത്തോടെ,
കൊളത്തൂർ വാർത്ത
Tags
Breaking News