"നോമ്പ് പരിചയാണു" പി എ .അലി കൊളത്തൂർ
റമളാൻ സമാഗതമായി. നാളെ മുതൽ മുസ്ലിം വിശ്വാസികൾ ദൈവകൽപ്പനക്കനുസരിച്ച് തുടർച്ചയായ മുപ്പത് ദിവസങ്ങളുടെ പകലിൽ ഭക്ഷണ,പാനീയങ്ങൾ ഒഴിവാക്കി വ്രത മെടുക്കുകയാണു.പ്രഭാതം മുതൽ പ്രദോശം വ രെ യുള്ള ഈ സഹനം ദൈവ ത്തോടുള്ള അനുസരണയാണു.രണ്ട് പ്രാർത്ഥനാ സമയങ്ങൾക്കിടയിലുള്ള പകൽ സമയം മുഴുവനായും വിശ്വാസികൾ പട്ടിണി കിടക്കുന്നു. അതിരാവിലെയുള്ള സുബഹി നിസ്കാര സമയം മുതൽ പ്രദോശത്തിലെ മഗ്‌രിബ് നിസ്‌കാരം വ രെയാണു വ്രതത്തിന്റെ സമയം. ഈ രണ്ട് സമയവും സൂര്യന്റെ സഞ്ചാരവുമായ് ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മാത്രമല്ല, റമളാൻ മാസപ്പിറവി ചന്ദ്രനുമായും ബന്ധപ്പെട്ട് കിടക്കുന്നു.
റമളാൻ മാസം ആത്മ സംസ്‌കരണത്തിനു വേണ്ടിയുള്ളതാണു.മനുഷ്യന്റെ സകല ഹൃദ്രോഗങ്ങളിൽ നിന്നും ഹൃദയ ത്തെ ശുചീകരിക്കാൻ ഈ നോമ്പ് കൊണ്ട് കഴിയണം. ആഗ്രഹങ്ങളോടും,ആർത്തിയോടും, വിശപ്പിനോടും,ദാഹത്തോടും, വികാരങ്ങളോടുമുള്ള ശരീരത്തിന്റെയും ആത്മാവിന്റേയും സഹന സമരമാണു നോമ്പ് അഥവാ വ്രതം. ഈ സഹന സമരം വഴി വിശ്വാസി സ്വയം സ്ഫുടം ചെയ്ത ഹൃദയവുമായാണു അടുത്ത പതിനൊന്ന് മാസം ജീവിക്കുന്നത്. വർഷത്തിൽ ഒരുമാസക്കാലം അവനവന്റെ ഹൃദ്രോഗങ്ങളിൽ നിന്നും നോമ്പ് കൊണ്ട് ഹൃദയത്തെ സ്ഫുടം ചെയ്യാൻ വിശ്വാസിക്ക് കഴിയണം.
ഒരു മുസ്ലിമിനു നിർബന്ധമായും അനുഷ്ടിക്കേണ്ട അഞ്ചു കാര്യങ്ങളിലെ മൂന്നാമ ത്തെ അമുഷ്ടാനമാണു നോമ്പ്.നിർബന്ധ അനുഷ്ടാനമായ മുപ്പത് ദിവസ ത്തെ നോമ്പിനു റമളാൻ മാസം സമാഗതമാവുക ത ന്നെ വേണം. ഇത് പട്ടിണി കിടക്കുന്നവരോടുള്ള ഐക്യദാർഢ്യം കൂടിയാണു.വിശപ്പിന്റെ കാഠിന്യമറൊയാനും അതു വഴി സമ്പൂർണ്ണമായി വിശപ്പിൽ നിന്നും സഹജീവികൾക്ക് മോചനം നൽകാനും വിശ്വാസിക്കാവണം,അതിനു നോമ്പ് കാരണമാവണം.
റമളാൻ മാസം വിശ്വാസികൾക്ക് പ്രാർത്ഥനാ മാസം കൂടിയാണു.ദൈവത്തോട് കാരുണ്യത്തിനായും,പാപ മോചനത്തിനായും,സ്വർഗ്ഗ പ്ര വേശനത്തിനായും ഒരുമാസക്കാലം വിശ്വാസി പ്രാർത്ഥിച്ച് കൊണ്ടേ ഇരിക്കുന്നു.ഈ പശ്ചാതാപ മാസത്തിലെ സത്‌കർമ്മങ്ങൾക്ക് എഴുപതിരട്ടി പ്രതിഫലം ഉണ്ട്.വിശുദ്ദഗ്രന്ധമായ ഖുർ:ആൻ അവതരണം ആരംഭിച്ചതും റമളാൻ മാസത്തിലാണു.ഖുർ:ആൻ അവതരിക്കപ്പെട്ട രാവ് "ലൈലത്തുൽ ഖദർ" എന്ന പേരിലാണു വിശ്വാസികൾ ആചരിക്കുന്നത്. ആയിരം മാസങ്ങളുടെ പ്രതിഫലമുള്ള ആ രാവ് വിശ്വാസികൾക്ക് വള രെ പ്രാധാന്യമുള്ളതാണു.ദാന ധർമ്മങ്ങൾക്കും, റിലീഫ് പ്രവർത്തനങ്ങൾക്കും, ആത്മസംസ്കരണത്തിനും,ഖുർ:ആൻ പാരായണത്തിനും,ധ്യാനത്തിനുമ ായി വിശ്വാസികൾ ഈ മാസ ത്തെ ഉപയോഗിക്കുന്നു.അത് വഴി ബന്ധങ്ങൾ ദൃഢമാവാനും, അസൂയ,കുനിഷ്ട്,അഹങ്കാരം,അഹ ംഭാവം,പിശുക്ക്,ദൂർത്ത് തുടങ്ങിയ സകല ഹൃദ്രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനും വിശ്വാസിക്ക് കഴിയണം. സത്യത്തിൽ സമൂഹത്തിലെ വിഷമങ്ങൾ അറിയാനും, അത് വഴി പെരുമാറ്റരീതിയിൽ മാറ്റം വറ്റുത്താനും, ഹൃദ്രോഗങ്ങളിൽ നിന്ന് മോചനം നേടാനും, അടുത്ത പതിനൊന്ന് മാസം എങ്ങനെ സ്വന്തം ജീവിതം ചിട്ടപ്പെടുത്തണം എന്നതിനുമുള്ള ഒരു ട്രെയിനിംഗ് പിരിയേഡാവണം ഒരു മാസക്കാല ത്തെ ഈ നോമ്പ്.https://www.facebook.com/ kolathurvartha
— with PA Ali Kolathറമളാൻ സമാഗതമായി. നാളെ മുതൽ മുസ്ലിം വിശ്വാസികൾ ദൈവകൽപ്പനക്കനുസരിച്ച് തുടർച്ചയായ മുപ്പത് ദിവസങ്ങളുടെ പകലിൽ ഭക്ഷണ,പാനീയങ്ങൾ ഒഴിവാക്കി വ്രത മെടുക്കുകയാണു.പ്രഭാതം മുതൽ പ്രദോശം വ രെ യുള്ള ഈ സഹനം ദൈവ ത്തോടുള്ള അനുസരണയാണു.രണ്ട് പ്രാർത്ഥനാ സമയങ്ങൾക്കിടയിലുള്ള പകൽ സമയം മുഴുവനായും വിശ്വാസികൾ പട്ടിണി കിടക്കുന്നു. അതിരാവിലെയുള്ള സുബഹി നിസ്കാര സമയം മുതൽ പ്രദോശത്തിലെ മഗ്‌രിബ് നിസ്‌കാരം വ രെയാണു വ്രതത്തിന്റെ സമയം. ഈ രണ്ട് സമയവും സൂര്യന്റെ സഞ്ചാരവുമായ് ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മാത്രമല്ല, റമളാൻ മാസപ്പിറവി ചന്ദ്രനുമായും ബന്ധപ്പെട്ട് കിടക്കുന്നു.
റമളാൻ മാസം ആത്മ സംസ്‌കരണത്തിനു വേണ്ടിയുള്ളതാണു.മനുഷ്യന്റെ
ഒരു മുസ്ലിമിനു നിർബന്ധമായും അനുഷ്ടിക്കേണ്ട അഞ്ചു കാര്യങ്ങളിലെ മൂന്നാമ ത്തെ അമുഷ്ടാനമാണു നോമ്പ്.നിർബന്ധ അനുഷ്ടാനമായ മുപ്പത് ദിവസ ത്തെ നോമ്പിനു റമളാൻ മാസം സമാഗതമാവുക ത ന്നെ വേണം. ഇത് പട്ടിണി കിടക്കുന്നവരോടുള്ള ഐക്യദാർഢ്യം കൂടിയാണു.വിശപ്പിന്റെ കാഠിന്യമറൊയാനും അതു വഴി സമ്പൂർണ്ണമായി വിശപ്പിൽ നിന്നും സഹജീവികൾക്ക് മോചനം നൽകാനും വിശ്വാസിക്കാവണം,അതിനു നോമ്പ് കാരണമാവണം.
റമളാൻ മാസം വിശ്വാസികൾക്ക് പ്രാർത്ഥനാ മാസം കൂടിയാണു.ദൈവത്തോട് കാരുണ്യത്തിനായും,പാപ മോചനത്തിനായും,സ്വർഗ്ഗ പ്ര വേശനത്തിനായും ഒരുമാസക്കാലം വിശ്വാസി പ്രാർത്ഥിച്ച് കൊണ്ടേ ഇരിക്കുന്നു.ഈ പശ്ചാതാപ മാസത്തിലെ സത്‌കർമ്മങ്ങൾക്ക് എഴുപതിരട്ടി പ്രതിഫലം ഉണ്ട്.വിശുദ്ദഗ്രന്ധമായ ഖുർ:ആൻ അവതരണം ആരംഭിച്ചതും റമളാൻ മാസത്തിലാണു.ഖുർ:ആൻ അവതരിക്കപ്പെട്ട രാവ് "ലൈലത്തുൽ ഖദർ" എന്ന പേരിലാണു വിശ്വാസികൾ ആചരിക്കുന്നത്. ആയിരം മാസങ്ങളുടെ പ്രതിഫലമുള്ള ആ രാവ് വിശ്വാസികൾക്ക് വള രെ പ്രാധാന്യമുള്ളതാണു.ദാന ധർമ്മങ്ങൾക്കും, റിലീഫ് പ്രവർത്തനങ്ങൾക്കും, ആത്മസംസ്കരണത്തിനും,ഖുർ:ആൻ പാരായണത്തിനും,ധ്യാനത്തിനുമ