ഉന്നത വിജയികളെ ഗുരുദേവ പുരസ്കാരം നൽകി ആദരിച്ചു.

 ഉന്നത വിജയികളെ ഗുരുദേവ പുരസ്കാരം നൽകി ആദരിച്ചു.

30-07-2023
പുലാമന്തോൾ : എസ്എൻ ഡി പി. പുലാമന്തോൾ ശാഖായുടെ ആഭിമുഖ്യത്തിൽ ശാഖ പരിധിയിൽ ഉള്ള എസ്എസ്എൽസി. പ്ലസ ടു ഉന്നത വിജയികൾക്ക് ശ്രീനാരായണ ഗുരുദേവ പുരസ്കാരവും , പ്രോത്സാഹന സമാനവും നൽകി ആദരിച്ചു.
ശാഖ പ്രസിഡന്റ് ഇറക്കുത്ത് രാമചന്ദ്രന്റെ അധ്യക്ഷതയിൽ , പെരിന്തൽമണ്ണ താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം സുകു പുലാമന്തോൾ , ശാഖ വൈസ് പ്രസിഡന്റ് ഇ. ചന്തു , സെക്രട്ടറി ഭാസ്കരൻ , ശാഖ പഞ്ചായത്ത് കമ്മറ്റി അംഗം ഇ. രാമകൃഷ്ണൻ ( ദാസൻ ), ധനപാലൻ എന്നിവർ വിജയികളെ ആദരിച്ചു

Previous Post Next Post