ഉരുണിയൻ കുരുണിയൻകുടുംബ സംഗമം നടത്തി
രാമപുരം: 1921ൽ കോയമ്പത്തൂർ ജയിലിൽ വെച്ച് ബ്രിട്ടീഷ് ഭരണകൂടംതൂക്കിലേറ്റിയ നെല്ലിക്കുത്ത്ആലി മുസ്ല്യാരുടെ കൂടെ രണ്ടാമനായി തൂക്കിലേറ്റപ്പെട്ടധീര ദേശാഭിമാനിഉരുണിയൻ അഹമ്മദ് ഹാജി യുടെ തലമുറയിൽപ്പെടുന്നവരുടെ സംഗമം ചരിത്രമായി.1700-1800 കാലഘട്ടത്തിൽ ഒതു ക്കുങ്ങലിൽ നിന്ന് വന്ന്
രാമപുരം കേന്ദ്രീകരിച് താമസിച്ചു വന്നിരുന്ന ഉരുണിയന്മാരുടെ പിൻതലമുറക്കാരുടെ ഒത്തുകൂടലാണ് കഴിഞ്ഞ ദിവസം