കരുവള്ളിപ്പാത്തിക്കൽ അമിനലിൻസിയക്ക്
നാടിൻ്റെ സ്നേഹാദരം
മക്കരപറമ്പ:
ഡോ: എ.പി.ജെ.അബ്ദുൽ കലാം കേരള ടെക്ക്നോളജിക്കൽ യൂണിവേയ്സിറ്റി
ഒന്നാം റാങ്ക് നേടിയ രാമപുരം നാറാണത്ത് കരുവള്ളിപ്പാത്തിക്കൽ ചേക്കു ഹാജിയുടെ മകൻ മുഹമ്മദ് മാനു ഹാജിയുടെ പേരക്കുട്ടി അമിനലിൻസിയക്ക്
നാടിൻ്റെ സ്നേഹാദരം
CPI(M) നാറാണത്ത് ബ്രാഞ്ച് സെക്രട്ടറി
സുരേഷ് സിപി സമ്മാനിച്ചു.
ഫിറോസ് ,സുകുമാരൻ,അബ്ദു പറമ്പൻ,അൻവർ വടേരി ,വിദ്യാർഥി പ്രതിഭ
അമിനലിൻസിയയുടെ ഉപ്പ ചേക്കു സലീം,
പിതൃസഹോദരൻ കെ.പി.മുഹമ്മദാലി
എന്നിവരും ചടങ്ങിൽ പങ്കെടുത്തു .