2023 - 24 രണ്ടാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ഓണപ്പുട അങ്കണവാടി പരിസരത്ത് വെച്ച് ചേർന്നു
Reporter
Sajad pp
-
മൂർക്കനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മഹാത്മാ ഗാന്ധി ദേശീയ തോയിലുറപ്പ് പദ്ധതി 2023 - 24 രണ്ടാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ഓണപ്പുട അങ്കണവാടി പരിസരത്ത് വെച്ച് വാർഡ് മെമ്പർ കലമ്പൻ ബാപ്പുവിൻ്റെ നേതൃത്വത്തിൽ ചേർന്നു.