പുലാമന്തോൾ - കൊളത്തൂർ റോഡ്‌ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയെ തുടർന്ന് പാലൂർ താമുള്ളിപ്പാലം നിറഞ്ഞ്‌ കവിഞ്ഞൊഴുകുന്നത്‌ കാരണം ഗതാഗതം തടസ്സപ്പെട്ടു.

Previous Post Next Post