കാളിയാർകുളം എം കെ റഫീക്ക നാടിന് സമർപ്പിച്ചു

 മലപ്പുറം ജില്ലാ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ നവീകരിച്ച  മൂർക്കനാട് പഞ്ചായത്തിലെ കാളിയാർകുളം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീക്ക നാടിന് സമർപ്പിച്ചു


Previous Post Next Post