ഇന്ത്യയിൽ ശ്വാസകോശ അർബുദം വരുന്നവരിൽ അധികവും പുകവലിക്കാത്തവർ


 പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ Lung Cancer വരുന്നവരിൽ അധികവും Smoke ചെയ്യാത്തവർ 

Lung Cancer എന്നാൽ പുകവലി കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ ഇന്ത്യയിലെ Lung Cancer രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവർ ആണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പകരം അന്തരീക്ഷ വായുമലിനീകരണവും(Air Pollution) ജനിതകവുമാണ്(Genetics) പ്രധാന കാരണങ്ങൾ. ജനിതകവ്യതിയാനം മൂലം കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമർ ഉണ്ടാവുകയുമാണ് ഇവിടെ സംഭവിക്കുന്നത്.

Previous Post Next Post