സംസ്ഥാനത്തെ പരിശോധനയിൽ പോസിറ്റീവ്, അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം.മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പാണ്ടിക്കാട് പഞ്ചായത്തിലെ 14 കാരൻറെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്. എല്ലാവരും ജാഗ്രത പുലർത്തണം.