പട്ടാമ്പി: ശക്തമായ മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ പട്ടാമ്പി പാലം അടച്ചു. തഹസില്‍ദാര്‍ ടി.ജി ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിന് ശേഷമാണ് പാലം അടക്കാൻ തീരുമാനമെടുത്തത്.