വിദ്യാർഥികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സ്റ്റീൽ ടാങ്കുകളുടെ വിതരണം

 മങ്കട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർഥികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സ്റ്റീൽ ടാങ്കുകളുടെ വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തി കൊളത്തൂർ നാഷണൽ ഹയർ സെക്കന്ററി (യു.പി വിഭാഗം ) സ്കൂളിന് നൽകുന്ന സ്റ്റീൽ കണ്ടെയിനറുകൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി:എം.റഹ്മത്തുന്നീസ ഹെഡ്മാസ്റ്റർ : ഉണ്ണികൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് : KT അബ്ദുൽമജീദ് എന്നിവർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു


Previous Post Next Post