മൂർക്കനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 "പുഷ്പ കൃഷിക്ക് പ്രോത്സാഹനം" എന്ന പദ്ധതിയുടെ ഭാഗമായി അഞ്ചാം വാർഡിൽ ചെണ്ടു മല്ലി കൃഷി ചെയ്യുന്ന ചീരമ്പത്തൂരിലെ റഹീന ചിരുതപറമ്പ് കർഷകയുടെ ചെണ്ടു മല്ലി തോട്ടത്തിൽ വെച്ച് പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റഹ്മത്തുന്നീസ, കെ.ടി ഹംസ മാസ്റ്റർ , കെ. ടി അബൂബക്കർ, കെ.ടി ഷമീർ ,പുഷ്പലത , സീമ,റഹീന,ജയശ്രീ , മിനി ,അഫ്രീദ്,കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ സാനിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം
കലമ്പൻ ബാപ്പു
അഞ്ചാം വാർഡ് മെമ്പർ
Tags
Social Service